Times Kerala

തൃശൂരിൽ ചന്ദനം കടത്താൻ ശ്രമിച്ച നാല് പേർ പോലീസ് പിടിയിൽ

 
തൃശൂരിൽ ചന്ദനം കടത്താൻ ശ്രമിച്ച നാല് പേർ പോലീസ് പിടിയിൽ

തൃശൂര്‍: മേച്ചിറ കോടശ്ശേരി മലയില്‍ ചന്ദനം കടത്താൻ ശ്രമിച്ച നാല് പേർ പോലീസ് പിടിയിൽ .

പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായത് .  ഫോറസ്റ്റ് റേഞ്ചിന് കിട്ടിയ  രഹസ്യ വിവരത്തിനെ  തുടർന്ന്  നടത്തിയ പരിശോധനയിലാണ് മിനി ലോറിയും ചന്ദനവും   പിടിച്ചെടുത്തത്.

Related Topics

Share this story