Times Kerala

11വയസ്സുകാരിയെ അമ്മാവനും സുഹൃത്തും ചേർന്ന് ബലാത്‌സംഗത്തിന് ഇരയാക്കി

 
11വയസ്സുകാരിയെ അമ്മാവനും സുഹൃത്തും ചേർന്ന് ബലാത്‌സംഗത്തിന് ഇരയാക്കി

ലഖ്നൗ: ഉത്തർപ്രദേശിൽ 11വയസുകാരിയായ പെകുട്ടിയെ അമ്മാവൻ ഉൾപ്പെടെ രണ്ട് പേർ ചേർന്ന് ബലാത്‌സംഗത്തിന് ഇരയാക്കി. മുസാഫിർഖാന കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂര സംഭവം. വെള്ളിയാഴ്ച ഉച്ചയോടെ ട്യൂഷൻ ക്ലാസിൽ നിന്നും തിരികെ വരികയായിരുന്ന 11 വയസുള്ള കുട്ടിയെ ഗ്രാമത്തിന് പുറത്ത് വെച്ച് മാനഭംഗപ്പെടുത്തിണ് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരയുടെ അമ്മാവനെയടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തെന്നും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, പ്രതികൾ തങ്ങളെ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

Related Topics

Share this story