Times Kerala

ന്യൂനമര്‍ദ്ദം;കേരളത്തിൽ ഇന്നും നാളെയും  ഒറ്റപ്പെട്ട കനത്ത  മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

 
ന്യൂനമര്‍ദ്ദം;കേരളത്തിൽ ഇന്നും നാളെയും  ഒറ്റപ്പെട്ട കനത്ത  മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം :  ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം അനുഭവപ്പെട്ടു . ന്യൂനമര്‍ദ്ദം വീണ്ടും  ശക്തി പ്രാപിച്ച്  ആന്ധ്രാ തീരത്തേക്ക് പോകാനാണ്  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു  .

കേരളത്തിൽ  ഇന്നും നാളെയും  ഒറ്റപ്പെട്ട കനത്ത  മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്‌തമാക്കി .

Related Topics

Share this story