Nature

Nature

വെൽഫെയ‍ർ പാർട്ടിയുമായി യുഡിഎഫിന് സഖ്യമില്ല ;രമേശ് ചെന്നിത്തല

മലപ്പുറം:  വെൽഫയര്‍ പാര്‍ട്ടി സഖ്യത്തെ ചൊല്ലി കോൺഗ്രസ്സിൽ  ഭിന്നത.   അത്തരമൊരു സഖ്യമില്ലെന്ന് രമേശ് ചെന്നിത്തലയും  മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്‌തമാക്കി .

പക്ഷേ  വെൽഫെയർ പാർട്ടിയുമായുള്ള സഹകരണത്തിന് മുന്നണി തിരുമാനിച്ചെന്ന്   കെ.മുരളീധരന്‍ വെളിപ്പെടുത്തി  . വെൽഫയര്‍ പാര്‍ട്ടിക്ക് വേണ്ടി കോണ്‍ഗ്രസും മുസ്ലീം ലീഗും ഒരു പോലെ സീറ്റുകള്‍ വിട്ടു നൽക്കുമെന്ന്‌ വെൽഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് അറിയിച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.