Nature

കേരളത്തിലെ കോളേജുകളിൽ നഴ്സിംഗ് പാരാമെഡിക്കൽ സീറ്റുകൾ കൂട്ടണമെന്ന് ബിജു ഉമ്മൻ

കോട്ടയം: കേരളത്തിലെ  കോളേജുകളിൽ നഴ്സിംഗ് പാരാമെഡിക്കൽ സീറ്റുകൾ കൂട്ടണമെന്ന്  ബിജു ഉമ്മൻ.  അമ്പത് ശതമാനമെങ്കിലും സീറ്റുകൾ  കുട്ടണമെന്നാണ്  ആവശ്യം.

ഈ  സാഹചര്യത്തിൽ കേരളത്തിന്  പുറത്ത് പോയി കോഴ്‌സുകൾ  പഠിക്കാനാവാത്ത അവസ്ഥ കണക്കിലെടുത്ത് കൂടുതൽ സീറ്റുകൾ കൂട്ടണമെന്നാണ് ആവശ്യം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.