Nature

ജ​മാ അ​ത്തെ ഇ​സ്‌​ലാ​മിയും  യു​ഡി​എ​ഫ് മുന്നണിയുമായുള്ള ബന്ധം  വീണ്ടും ദൃ​ഢ​മാ​കു​ന്നു

മ​ല​പ്പു​റം: ജ​മാ അ​ത്തെ ഇ​സ്‌​ലാ​മിയും  യു​ഡി​എ​ഫ് മുന്നണിയുമായുള്ള ബന്ധം  വീണ്ടും ദൃ​ഢ​മാ​കു​ന്നു.

ജ​മാ​അ​ത്തെ അ​മീ​ർ എം.​ഐ. അ​ബ്ദു​ൾ അ​സീ​സുമായി  എം.​എം. ഹ​സ​ൻ ചർച്ച നടത്തി . ഇതേതുടർന്ന്  ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ  ഇവർ തമ്മിൽ  സ​ഖ്യം ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.