Times Kerala

ശിവശങ്കർ മിണ്ടിയാൽ സർക്കാരിന് രാജിവെക്കേണ്ടി വരും ;പികെ കൃഷ്ണദാസ്

 
ശിവശങ്കർ മിണ്ടിയാൽ സർക്കാരിന് രാജിവെക്കേണ്ടി വരും  ;പികെ കൃഷ്ണദാസ്

തിരുവനന്തപുരം:  എം ശിവശങ്കർ മുഖ്യമന്ത്രിയെ  ബ്ലാക്മെയിൽ ചെയ്യുകയാണെന്ന്  പികെ കൃഷ്ണദാസ്.

ഇതിനാലാണ്  മുഖ്യമന്ത്രിയും സംസ്‌ഥാന  സർക്കാരും ശിവശങ്കറിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നതെന്നും  അദ്ദേഹം വെളിപ്പെടുത്തി .ശിവശങ്കർ മിണ്ടിയാൽ സർക്കാരിന് രാജിവെക്കേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story