Times Kerala

കേരളത്തിൽ  സവാള, ളള്ളി എന്നിവയുടെ  വിലയിൽ വൻ വർധനവ്

 
കേരളത്തിൽ  സവാള, ളള്ളി എന്നിവയുടെ  വിലയിൽ വൻ  വർധനവ്

കൊച്ചി: കേരളത്തിൽ  സവാള, ളള്ളി എന്നിവയുടെ  വില കുതിച്ചുയരുന്നു. ഇതര  സംസ്ഥാനങ്ങളിലെ മഴക്കെടുതിയെ തുടർന്ന്  ഇരട്ടിയോളമാണ് ഇവയുടെ  വില വർധിച്ചത് .

1 മാസം മുൻപ് ഉള്ളി 1 കിലോ,65 രൂപയായിരുന്നു . ഇന്ന് അത് 115 രൂപയായി മാറി .സവാള 42 രൂപയിൽ നിന്ന്  90 രൂപ വരെയെത്തി.

Related Topics

Share this story