Times Kerala

ര​ണ്ടു​ത​വ​ണ താൻ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ല്‍ പോയിട്ടുണ്ട് ;ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

 
ര​ണ്ടു​ത​വ​ണ താൻ  യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ല്‍ പോയിട്ടുണ്ട് ;ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം:  ര​ണ്ടു​ത​വ​ണ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ല്‍ പോ​യി​ട്ടു​ണ്ടെ​ന്ന് വ്യക്‌തമാക്കി  ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​ല​പ്രാവിശ്യം  വന്നിട്ടുണ്ടെന്ന് ​ സ​രി​ത്തിന്റെ ​പ്രസ്തവനയോടെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​മക​ന്‍റെ ജോ​ലി​ക്കാ​ര്യ​ത്തിനല്ല ​ പോയതെന്ന് അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story