Times Kerala

താത്കാലിക ഡ്രൈവർമാർക്ക് സ്ഥിര നിയമനം കൊടുത്ത സംസ്‌ഥാന സർക്കാർ  നടപടിക്കെതിരെ സ്റ്റേ

 
താത്കാലിക ഡ്രൈവർമാർക്ക്  സ്ഥിര നിയമനം കൊടുത്ത സംസ്‌ഥാന  സർക്കാർ  നടപടിക്കെതിരെ സ്റ്റേ

തിരുവനന്തപുരം: കേരളത്തിലെ  പഞ്ചായത്തുകളിൽ താത്കാലിക അടിസ്ഥാനത്തിൽ  ജോലി ചെയ്യുന്ന  ഡ്രൈവർമാരായിരുന്ന 51 പേർക്ക് സ്ഥിര നിയമനം കൊടുത്ത  സർക്കാർ  നടപടിക്കെതിരെ കോടതി സ്റ്റേ.

 രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴാണ് ഈ  നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത് .

Related Topics

Share this story