Times Kerala

ലൈഫ് മിഷൻ ;പദ്ധതിയിൽ വൻ അഴിമതി നടന്നുവെന്ന് കെ സുരേന്ദ്രൻ

 
ലൈഫ് മിഷൻ ;പദ്ധതിയിൽ വൻ  അഴിമതി നടന്നുവെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിൽ  ലൈഫ് മിഷൻ പദ്ധതിയിൽ വൻ  അഴിമതി  നടനെന്ന്   കെ സുരേന്ദ്രൻ.

കോടതിയിൽ നിന്ന് ഇപ്പോൾ കുറച്ച്  ആശ്വാസം കിട്ടിയാലും മുഖ്യമന്ത്രി അധികം സന്തോഷികണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി . ഒരു കോടതിയിൽ നിന്ന് രക്ഷപ്പെടുത്തിയാലും മേൽക്കോടതികൾക്ക് കാര്യം മനസിലാക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി .

Related Topics

Share this story