Times Kerala

യു പിയിൽ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സംഭവം ;കു​റ്റാ​രോ​പി​ത​നാ​യ ഒ​രാ​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് സി​ബി​ഐ

 
യു പിയിൽ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സംഭവം ;കു​റ്റാ​രോ​പി​ത​നാ​യ ഒ​രാ​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് സി​ബി​ഐ

ല​ക്നോ: യു പിയിൽ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സംഭവത്തിൽ   കു​റ്റാ​രോ​പി​ത​നാ​യ ഒ​രാ​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് സി​ബി​ഐ അധികൃതർ .

സ്കൂ​ൾ റി​ക്കോ​ർ​ഡു​ക​ൾ പ്രശോധിച്ചപ്പോഴാണ് ഇയാൾക്ക്   പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് സി​ബി​ഐ ക​ണ്ടെ​ത്തി​യ​ത്.

 

Related Topics

Share this story