Times Kerala

എംഎൽഎ കെഎം ഷാജിക്കെതരെയുള്ള  വധഭീഷണി അതീവ ഗൗരവമുള്ളത് ; പികെ കുഞ്ഞാലിക്കുട്ടി

 
എംഎൽഎ കെഎം ഷാജിക്കെതരെയുള്ള  വധഭീഷണി അതീവ ഗൗരവമുള്ളത് ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം:  എംഎൽഎ കെഎം ഷാജിക്കെതരെയുള്ള  വധഭീഷണി അതീവ ഗൗരവമുള്ളതെന്ന് പികെ കുഞ്ഞാലിക്കുട്ടി .

ഇതേപ്പറ്റി കേന്ദ്ര ഏജൻസികൾ കൂടുതൽ  അന്വേഷണം നടത്തണമെന്ന് അദ്ദേഹം വ്യക്‌തമാക്കി . രാഷ്ട്രീയമായി എതിർക്കുന്നവരെ ഇല്ലാതാക്കുന്നത്  ജനാധിപത്യത്തിന്  ഭീഷണിയാണെന്ന്  അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story