Times Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് വേണ്ട എന്ന തീരുമാനം വൻ അഴിമതിക്ക് കളമൊരുക്കുന്നു ; രമേശ് ചെന്നിത്തല

 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് വേണ്ട എന്ന തീരുമാനം വൻ  അഴിമതിക്ക് കളമൊരുക്കുന്നു ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് വേണ്ട എന്ന നടപടിക്ക് പിന്നിൽ വൻ അഴിമതിയെന്ന്  വെളിപ്പെടുത്തി  രമേശ് ചെന്നിത്തല.

2019 20 ലെ പ്രവർത്തനങ്ങൾക്കാണ് ഓഡിറ്റ് വേണ്ടെന്ന് ഓഡിറ്റ് ഡയറക്ടർ  ഉത്തരവിട്ടത്. ഇയാളെ  പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തരവിറക്കണമെന്ന്  രമേശ് ചെന്നിത്തല വ്യക്‌തമാക്കി .

Related Topics

Share this story