Times Kerala

താ​യ്വാ​നു​മാ​യി വ്യാ​പാ​ര ചർച്ചക്കൊരുങ്ങി ഇ​ന്ത്യ

 
താ​യ്വാ​നു​മാ​യി വ്യാ​പാ​ര ചർച്ചക്കൊരുങ്ങി  ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ താ​യ്വാ​നു​മാ​യി വ്യാ​പാ​ര ച​ർ​ച്ച ചെയ്യാൻ  ഒ​രു​ങ്ങു​ന്ന​താ​യി പതിയ സൂചന .

ചൈ​ന​യെ മാ​റ്റി​നി​ർ​ത്തി​യുള്ള  വ്യാ​പാ​ര ച​ർ​ച്ച​ക​ൾ​ക്കാണ്  സാ​ധ്യ​തയെന്ന് സൂചന  . പല  വ​ർ​ഷ​ങ്ങ​ളാ​യി താ​യ്വാ​ൻ ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര​ബ​ന്ധം ആ​ഗ്ര​ഹി​ക്കു​ന്നു​.

Related Topics

Share this story