Times Kerala

കൊവിഡ് രോഗി ചികിത്സയിലിരിക്കെ മരിച്ച സംഭവം ;സിഐയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിക്കും

 
കൊവിഡ് രോഗി ചികിത്സയിലിരിക്കെ മരിച്ച സംഭവം ;സിഐയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിക്കും

എറണാകുളം: കളമശേരി മെഡിക്കൽ കോളേജിൽ വച്ച  കൊവിഡ് രോഗി ചികിത്സയിലിരിക്കെ മരിച്ച സംഭവം    പ്രത്യേകസംഘം അന്വേഷിക്കും. സിഐയുടെ നേതൃത്വത്തിൽ ആണ് അന്വേഷിക്കുന്നത് .

. പ്രാഥമിക അന്വേഷണം ആരംഭിച്ചതായി  കളമശ്ശേരി സിഐ വ്യക്‌തമാക്കി . സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു . ആരോഗ്യമന്ത്രിയുടെ നിർദേശം അനുസരിച്ച്  റംല ബീവിയാണ്  അന്വേഷണം നടത്തുന്നത്.

Related Topics

Share this story