Times Kerala

ടയര്‍ കടയുടമയ്ക്ക് നേരെ വെടിവെപ്പുണ്ടായ സംഭവം ;തൃശൂര്‍ ജില്ലയില്‍ എയര്‍ ഗണുകളുടെ വില്‍പ്പന വിലക്കി തൃശൂര്‍ റേഞ്ച് ഡിഐജി

 
ടയര്‍ കടയുടമയ്ക്ക് നേരെ വെടിവെപ്പുണ്ടായ സംഭവം ;തൃശൂര്‍ ജില്ലയില്‍ എയര്‍ ഗണുകളുടെ വില്‍പ്പന വിലക്കി തൃശൂര്‍ റേഞ്ച് ഡിഐജി

തൃശൂര്‍:   കൂര്‍ക്കഞ്ചേരിയിൽ  ടയര്‍ കടയുടമയ്ക്ക് നേരെ വെടിവെപ്പുണ്ടായ സാഹചര്യത്തിൽ തൃശൂര്‍ ജില്ലയില്‍ എയര്‍ ഗണുകളുടെ വില്‍പ്പന വിലക്കി തൃശൂര്‍ റേഞ്ച് ഡിഐജി .

സംഭവത്തില്‍ ഡിഐജി എല്ലാ എസ്എച്ച്ഒമാരുടെയും അടിയന്തിര യോഗം വിളിച്ചുകൂട്ടി .കടയുടമയെ   എയര്‍ഗണ്‍ ഉപയോഗിച്ചാണ്  വെടിവച്ചത് . സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത് .  മുന്‍വൈരാഗ്യമാണ് ഇതിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

Related Topics

Share this story