Times Kerala

രാജ്യത്തേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതിയില്‍ വൻ ഇടിവ്

 
രാജ്യത്തേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതിയില്‍ വൻ ഇടിവ്

മുംബൈ: നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ രാജ്യത്തേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതിയില്‍ വൻ ഇടിവ്. 57 ശതമാനം ഇടിവാണ് ഈ കാലയളവിൽ രക്ഷപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ ഏകദേശം 50,658 കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷം ഇക്കാലയളവിലിത് 1.10 ലക്ഷം കോടി രൂപയുടേതായിരുന്നു. ഉയര്‍ന്ന വിലയും കോവിഡ് മഹാമാരിയും കാരണം സ്വര്‍ണ്ണ ഉപഭോഗത്തിലുണ്ടായ ഇടിവാണ് ഇറക്കുമതി കുറയാന്‍ കാരണമായത്.

Related Topics

Share this story