Times Kerala

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാലിച്ച് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​റി​ൽ

 
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാലിച്ച്  ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​റി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​റി​ൽ . ര​ണ്ടു ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്  നടത്തനാണ് തിരുമാനമെടുത്തിരിക്കുന്നത് .

 ഡി​സം​ബ​ർ പ​കു​തി​ക്ക് മുൻപ്  ഭ​ര​ണ​സ​മി​തി​ക​ൾ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന രീതിയിൽ  ക്ര​മീ​ക​ര​ണ​ങ്ങ​ൾ നടത്തനാണ് നടപടി എടുത്തിരിക്കുന്നത്  .ഏ​ഴു ജി​ല്ല​ക​ളി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ലും,മറ്റ്  ഏ​ഴു ജി​ല്ല​ക​ൾ ര​ണ്ടാം​ഘ​ട്ട​ത്തി​ലും  തെ​ര​ഞ്ഞെ​ടു​പ്പ്  നടത്തനാണ് ഉദ്ദേശിച്ചിരിക്കുന്നത് .കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് നടത്തുന്നത് .

Related Topics

Share this story