Times Kerala

ലൈ​ഫ് മി​ഷ​ൻ ക്രമക്കേട് ;കേ​സ് നേ​ര​ത്തെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്  സി​ബി​ഐ​യു​ടെ ആ​വ​ശ്യം ത​ള്ളി ഹൈ​ക്കോ​ട​തി

 
ലൈ​ഫ് മി​ഷ​ൻ ക്രമക്കേട് ;കേ​സ് നേ​ര​ത്തെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്  സി​ബി​ഐ​യു​ടെ ആ​വ​ശ്യം ത​ള്ളി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേ​സ് നേ​ര​ത്തെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്  സി​ബി​ഐ​യു​ടെ ആ​വ​ശ്യം  ത​ള്ളി ഹൈ​ക്കോ​ട​തി. ആ​ദ്യം എ​തി​ർ സ​ത്യ​വാ​ങ്മൂ​ലം സമർപ്പിക്കണമെന്നാണ്   കോ​ട​തി​ നി​ർ​ദേ​ശിച്ചത് .

 എ​തി​ർ സ​ത്യ​വാ​ങ്മൂ​ലം ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന്  സി​ബി​ഐ  കോടതിയിൽ വ്യക്‌തമാക്കി .  എ​ന്തി​നാണ് പി​ന്നെ   ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ അ​പേ​ക്ഷ സമർപ്പിച്ച​തെന്ന് ​കോ​ട​തി​ ചോദിച്ചു .

Related Topics

Share this story