Times Kerala

കേരളത്തിലെ സർക്കാർ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തെക്കുറിച്ച് ജനങ്ങളെ ചിലർ  തെറ്റിദ്ധരിപ്പിക്കുന്നു; ആരോഗ്യമന്ത്രി

 
കേരളത്തിലെ സർക്കാർ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തെക്കുറിച്ച് ജനങ്ങളെ ചിലർ  തെറ്റിദ്ധരിപ്പിക്കുന്നു; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തെക്കുറിച്ച് ജനങ്ങളെ ചിലർ  തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി

വീഴ്ച്ച ഉണ്ടെങ്കിൽ അത് തിരുത്താൻ തയാറാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി . പക്ഷെ വാസ്‌തവമല്ലാത്ത  കാര്യങ്ങൾ പറയരുതെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി   .

Related Topics

Share this story