Times Kerala

അ​ഴി​മ​തി ആ​രോ​പ​ണം; അ​ഴീ​ക്കോ​ട് എം​എ​ൽ​എ കെ.​എം. ഷാ​ജി​ക്കെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അന്വേഷണം

 
അ​ഴി​മ​തി ആ​രോ​പ​ണം;  അ​ഴീ​ക്കോ​ട് എം​എ​ൽ​എ കെ.​എം. ഷാ​ജി​ക്കെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അന്വേഷണം

ക​ണ്ണൂ​ർ:  അ​ഴീ​ക്കോ​ട് എം​എ​ൽ​എ കെ.​എം. ഷാ​ജി​ക്കെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അന്വേഷണം .  ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​നു​വ​ദി​ക്കാ​ൻ കെ.​എം. ഷാ​ജി പ​ണം വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലാണ് ഇ ഡി   അ​ന്വേ​ഷ​ണം നടത്തുന്നത് .

ചോ​ദ്യം ചെ​യ്യ​ലി​നായി ഇദ്ദേഹത്തിന് ഇ ഡി നോട്ടീസ് നൽകി . ഇദ്ദേഹം  ഉ​ൾ​പ്പെ​ടെ 30 പേ​ർ​ക്ക്  നോ​ട്ടി​സ് ന​ൽ​കി.

Related Topics

Share this story