Times Kerala

അമേരിക്കയിലെ അലാസ്കയ്ക്ക് സമീപം വൻ ഭൂചലനം

 
അമേരിക്കയിലെ അലാസ്കയ്ക്ക് സമീപം വൻ ഭൂചലനം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ അലാസ്കയ്ക്ക് സമീപം വൻ ഭൂചലനം .  റിക്ടർ സ്കെയിലിൽ 7.5 തീവ്രത  രേഖപ്പെടുത്തി.ഇതേതുടർന്ന്  സുനാമി മുന്നറിയിപ്പ് നൽകി .

 ആൾനാശമോ മറ്റ് അപകടങ്ങളോ  റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Topics

Share this story