Times Kerala

കോട്ടയത്ത് പതിനൊന്നു വയസുകാരിയെ മൂന്ന് വർഷമായി പീഡിപ്പിച്ചു വന്ന രണ്ടാനച്ഛൻ അറസ്റ്റിൽ

 
കോട്ടയത്ത് പതിനൊന്നു വയസുകാരിയെ മൂന്ന് വർഷമായി പീഡിപ്പിച്ചു വന്ന രണ്ടാനച്ഛൻ അറസ്റ്റിൽ

കോട്ടയം: പതിനൊന്നു വയസുകാരിയെ മൂന്ന് വർഷമായി ലൈംഗികമായി പീഡിപ്പിച്ചു വന്ന രണ്ടനൻ അറസ്റ്റിൽ.പത്തനംതിട്ട തടിയൂർ സ്വദേശിയായ നാൽപ്പത്തിയാറുകാരനായ രണ്ടാനച്ഛനെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഏഴ് വർഷമായി ഇയാൾ പെൺകുട്ടിയുടെ മാതാവുമൊത്ത് കഴിഞ്ഞ് വരികയായിരുന്നു. പെൺകുട്ടിയുടെ മാതാവിൻ്റെ സംശയെത്തെ തുടർന്ന് നൽകിയ പരാതിയിൽ വനിതാ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയത്.തുടർന്നാണ് അറസ്റ്റ്.

Related Topics

Share this story