Times Kerala

ഒരു കൊച്ചു കുഞ്ഞിനെ പോലെ പുതിയ ചുവടുകള്‍ വച്ച് എന്റെ സ്റ്റാമിന വീണ്ടെടുക്കാനുള്ള സമയമാണിത്..;വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് തമന്ന

 
ഒരു കൊച്ചു കുഞ്ഞിനെ പോലെ പുതിയ ചുവടുകള്‍ വച്ച് എന്റെ സ്റ്റാമിന വീണ്ടെടുക്കാനുള്ള സമയമാണിത്..;വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് തമന്ന

തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരമാണ് തമന്ന ഭാട്ടിയ.ഇപ്പോളിതാ കൊവിഡ് രോഗമുക്തയായ തമന്ന ശരീര സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവച്ചു. വര്‍ക്കൗട്ട് വീഡിയോയാണ് തമന്ന ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

‘ഒരു കൊച്ചു കുഞ്ഞിനെ പോലെ പുതിയ ചുവടുകള്‍ വച്ച് എന്റെ സ്റ്റാമിന വീണ്ടെടുക്കാനുള്ള സമയമാണിത്. കൊറോണ വൈറസില്‍ നിന്ന് മുക്തരായതിന് ശേഷം ഇത് വളറെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. പഴയതുപോലെ തുടരുക, പക്ഷേ നിങ്ങളുടെ ശരീരം ശ്രദ്ധിക്കുന്നുന്നുണ്ടെന്ന് ഉറപ്പാക്കുക’ തമന്ന കുറിച്ചു.

Related Topics

Share this story