Nature

യുവതാരം ടൊവിനോ തോമസിനൊപ്പം ഉപ്പും മുളകും മിനിസ്‌ക്രീനില്‍ നിന്നും ബിഗ്സ്‌ക്രീനില്‍ എത്തുന്നു

യുവതാരം ടൊവിനോ തോമസിനൊപ്പം ഉപ്പും മുളകും മിനിസ്‌ക്രീനില്‍ നിന്നും ബിഗ്സ്‌ക്രീനില്‍ എത്തുന്നു. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയിലൂടെയാണ് ബാലുവും നീലുവും അതേ കഥാപാത്രമായി വെള്ളിത്തിരയിലും എത്തുന്നത്. അഹാന കൃഷ്ണ നായികയായെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബാലുവിനേയും നീലുവിനേയും വെള്ളിത്തിരയില്‍ കാണുന്നതിനായി കാത്തിരിക്കുകയാണ്.

You might also like

Comments are closed.