Times Kerala

പ്രണയത്തിലാണെന്ന് നടി ലക്ഷ്‍മി മേനോൻ.!

 
പ്രണയത്തിലാണെന്ന് നടി ലക്ഷ്‍മി മേനോൻ.!

തമിഴകത്ത് ഏറെ ശ്രദ്ധ നേടിയ മലയാളി നടിയാണ് ലക്ഷ്‍മി മേനോൻ.ഇപ്പോളിതാ ഇപ്പോഴിതാ താൻ പ്രണയത്തിലാണ് എന്ന് വ്യക്തമാക്കി ലക്ഷ്‍മി മേനോൻ രംഗത്ത് എത്തിയിരിക്കുന്നു. ആരാധകരുടെ ചോദ്യത്തിന് ഉത്തരമായാണ് ലക്ഷ്‍മി മേനോൻ മറുപടി പറഞ്ഞത്.

വിവാഹം എന്ന സങ്കല്‍പം (സ്ഥാപനം) ഓവര്‍റേറ്റഡ് ആണ് എന്നും ലക്ഷ്‍മി മേനോൻ പ്രതികരിച്ചു. തന്റെ കാമുകൻ ആരാണ് എന്ന് വ്യക്തമാക്കാൻ ലക്ഷ്‍മി മേനോൻ തയ്യാറായില്ല.

Related Topics

Share this story