Times Kerala

കുഞ്ഞന്റെ പേര് പുറത്തുവിട്ട് സൗബിന്‍ ഷാഹിര്‍

 
കുഞ്ഞന്റെ പേര് പുറത്തുവിട്ട് സൗബിന്‍ ഷാഹിര്‍

ക്യാമറയ്ക്ക് മുന്നില്‍ നിന്നും പിന്നിലേക്കെത്തി താരമായി മാറിയവരിലൊരാളാണ് സൗബിന്‍ ഷാഹിര്‍. അടുത്തിടെയായിരുന്നു സൗബിനും ജാമിയയ്ക്കും മകന്‍ ജനിച്ചത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലെത്തിയ കുഞ്ഞതിഥിയുടെ ചിത്രവും താരം പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ മകന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ് സൗബിന്‍. ഒര്‍ഹാന്‍ സൗബിനെന്നാണ് മകന് പേര് നല്‍കിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ വിശേഷം പങ്കുവെച്ചത്. ഓര്‍ഹാന്റെ പുതിയ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

Orhan Soubin ❤

A post shared by Soubin Shahir (@soubinshahir) on

Related Topics

Share this story