Times Kerala

35 -ാമത്തെ വിവാഹവാര്‍ഷികത്തിന് ഭാര്യയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ അറിയിച്ചു കൊണ്ട് അനില്‍ കപൂര്‍

 
35 -ാമത്തെ വിവാഹവാര്‍ഷികത്തിന് ഭാര്യയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ അറിയിച്ചു കൊണ്ട് അനില്‍ കപൂര്‍

 ലക്ഷക്കണക്കിന് ആരാധികമാരുടെ പ്രണയ നായകന്‍ അനില്‍ കപൂര്‍. പ്രിയ താരത്തിന്‍റെയും ഭാര്യയുടേയും 35 -ാമത്തെ വിവാഹവാര്‍ഷികത്തിന് ഭാര്യയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ അറിയിച്ചു കൊണ്ട് അനില്‍ കപൂര്‍ പങ്കുവെച്ച ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Related Topics

Share this story