Times Kerala

ഏകദിന ലോകകപ്പ് അടുത്തിരിക്കെ ലോക റെക്കോര്‍ഡ് പ്രകടനവുമായി ഇംഗ്ലണ്ട്

 
ഏകദിന ലോകകപ്പ് അടുത്തിരിക്കെ ലോക റെക്കോര്‍ഡ് പ്രകടനവുമായി ഇംഗ്ലണ്ട്

ലീഡ്‌സ്: ഏകദിന ലോകകപ്പ് അടുത്തിരിക്കെ ലോക റെക്കോര്‍ഡ് പ്രകടനവുമായി ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരായ പരമ്പര തൂത്തുവാരി. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മഴമൂലം തടസ്സപ്പെട്ടപ്പോള്‍ ശേഷിച്ച നാലു കളികളിലും വിജയക്കൊടിപാറിച്ചാണ് ഇംഗ്ലണ്ട് ലോകകപ്പിന് ഒരുങ്ങിയത്. അഞ്ചാമത്തെയും അവസാനത്തെയുമായ മത്സരത്തില്‍ 54 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

Related Topics

Share this story