Times Kerala

കൂത്തുപറമ്പില്‍ രണ്ട് യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി

 
കൂത്തുപറമ്പില്‍ രണ്ട് യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കൂത്തുപറമ്പ് ചൂണ്ടയില്‍ രണ്ട് യുവാക്കളെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങളുടെ സമീപത്ത് ഒരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

Related Topics

Share this story