Times Kerala

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

 
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

ചാലക്കുടി: ചാലക്കുടിയില്‍ വി.ആര്‍.പുരം ജി.എച്ച്‌.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.

യോഗ്യതയുള്ളവര്‍ 22-ന് രാവിലെ 10-ന്കൂടിക്കാഴ്‌ചക്ക് എത്തണം .

Related Topics

Share this story