ട്രോളര്‍മാരെ വെല്ലുന്ന ട്രോളുമായി അജു വര്‍ഗിസ്

ട്രോളര്‍മാരെ വെല്ലുന്ന തരത്തിലുള്ള ട്രോളുകളുമായാണ് അജു വര്‍ഗിസിന്റെ വരവ്. തന്റെ ചിത്രങ്ങള്‍ക്ക് താരം നല്‍കുന്ന കിടിലന്‍ തലക്കെട്ടിനെക്കുറിച്ചും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ളൊരു ട്രോളും പങ്കുവെച്ചാണ് താരമെത്തിയിട്ടുള്ളത്. സെല്‍ഫ് ട്രോളല്ല ഇത്തവണത്തെ ഇര അടുത്ത സുഹൃത്തായ നിവിന്‍ പോളിയാണ്. നിവിന്‍ പോളി നായകനായെത്തുന്ന സിനിമയാണെങ്കില്‍ ഇത്തരം രംഗങ്ങള്‍ കൂടിയേ തീരൂയെന്ന ട്രോളുമായാണ് അജു വര്‍ഗീസ് എത്തിയിട്ടുള്ളത്.

Loading...
You might also like

Comments are closed.