Times Kerala

ആന്ധ്രാപ്രദേശില്‍ 3,676 കോവിഡ് രോഗ ബാധ

 
ആന്ധ്രാപ്രദേശില്‍ 3,676 കോവിഡ് രോഗ ബാധ

ആന്ധ്രാപ്രദേശില്‍ 3,676 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,79,146 ആയി.

37,102 സജീവ കേസുകളാണുള്ളത്. 7,35,638 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും 6,406 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Related Topics

Share this story