Times Kerala

പ്ര​ഥ​മ ഇ​മാ​റാ​ത്തി പു​സ്​​ത​കോ​ത്സ​വം 26 മു​ത​ല്‍

 
പ്ര​ഥ​മ ഇ​മാ​റാ​ത്തി പു​സ്​​ത​കോ​ത്സ​വം 26 മു​ത​ല്‍

ഷാ​ര്‍​ജ: പ്ര​ഥ​മ ഇ​മാ​റാ​ത്തി പു​സ്​​ത​കോ​ത്സ​വം ഈ ​മാ​സം 26 മു​ത​ല്‍ 28 വ​രെ ഷാ​ര്‍​ജ ബു​ക് അ​തോ​റി​റ്റി ആ​സ്​​ഥാ​ന​ത്ത് നടക്കും . രാ​ത്രി 9.30 മു​ത​ല്‍ പു​ല​ര്‍​ച്ചെ 12.30വ​രെ​യാ​ണ് മേ​ള ന​ട​ക്കു​ന്നത് .മെ​യ് 26 ഇ​മാ​റാ​ത്തി റൈ​റ്റേ​ഴ്സ്​ ഡേ ​ആ​യി സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വും ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖാ​സി​മി പ്ര​ഖ്യാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​പു​ല​മാ​യ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളാ​ണ് ന​ട​ക്കു​ക.

Related Topics

Share this story