Nature

ജീവനക്കാര്‍ക്ക് വാഹനസൗകര്യം

തൃശൂർ; ദൂരസ്ഥലങ്ങളില്‍ നിന്നും ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് വാഹനസൗകര്യം കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ബോണ്ട് (ബസ് ഓണ്‍ ഡിമാന്റ്) സര്‍വീസിന്റെ വിശദവിവരങ്ങള്‍ തൃശൂര്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് കാര്യാലയത്തില്‍ നിന്നറിയാം. ഫോണ്‍: 0487-2421842.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.