Times Kerala

‘ഗൊറില്ല’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ഗൊറില്ല’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗൊറില്ല’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആര്‍. ബി ഗുരുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സാം സി എസ് ആണ് സംഗീതം. എഡിറ്റര്‍ റൂബന്‍ ആണ്. ചിത്രം നിര്‍മിക്കുന്നത് വിജയ് രാഘവേന്ദ്ര ആണ്. രാധാ രവി, യോഗി ബാബു, രാജേന്ദ്രന്‍, സതീഷ്, വിവേക് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Related Topics

Share this story