Times Kerala

സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് വേണ്ടിയുള്ള ആ​ല്‍​ക്ക​ഹോ​ള്‍ കു​ടി​ച്ച് സംഭവം ; ചി​കി​ത്സ​യി​ലാ​യി​രു​ന്ന മധ്യവയസ്‌കൻ  മ​രി​ച്ചു

 
സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് വേണ്ടിയുള്ള ആ​ല്‍​ക്ക​ഹോ​ള്‍ കു​ടി​ച്ച് സംഭവം ; ചി​കി​ത്സ​യി​ലാ​യി​രു​ന്ന മധ്യവയസ്‌കൻ  മ​രി​ച്ചു

ഇ​ടു​ക്കി: ഇ​ടു​ക്കിയിൽ  സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് വേണ്ടിയുള്ള ആ​ല്‍​ക്ക​ഹോ​ള്‍ കു​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മധ്യവയസ്‌കൻ  മ​രി​ച്ചു.  ത​ങ്ക​പ്പ​നാ​ണ് (72) മ​രി​ച്ച​ത്.

സെപ്റ്റംബർ  29നാ​ണ് ഇദ്ദേഹം സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് വേണ്ടിയുള്ള ആ​ൽ​ക്ക​ഹോ​ൾ കു​ടി​ച്ച​ത്.

Related Topics

Share this story