Times Kerala

റംസിയുടെ ആത്മഹത്യ;ലക്ഷ്മി പ്രമോദിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിൽ

 
റംസിയുടെ ആത്മഹത്യ;ലക്ഷ്മി പ്രമോദിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കിയശേഷം കാമുകന്‍ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന്  യുവതി  ആത്മഹത്യ ചെയ്ത സംഭവം .

കേസില്‍ സീരിയല്‍ നടി ലക്ഷ്‌മി പി. പ്രമോദ്, ഭര്‍ത്താവ്  അസറുദ്ദീന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍  സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു ..സെപ്റ്റംബര്‍ 3ന് റംസി  തൂങ്ങിമരിച്ചത് .

Related Topics

Share this story