Times Kerala

ഒ​രു വ​യ​സു​കാ​ര​നെ കു​ള​ത്തി​ലെ​റി​ഞ്ഞു കൊ​ല്ലാ​ൻ ശ്രമിച്ചു ;പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

 
ഒ​രു വ​യ​സു​കാ​ര​നെ കു​ള​ത്തി​ലെ​റി​ഞ്ഞു കൊ​ല്ലാ​ൻ ശ്രമിച്ചു ;പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊ​ല്ലം: കൊല്ലം ജില്ലയിൽ ഒ​രു വ​യ​സു​കാ​രനായ  കു​ഞ്ഞി​നെ കു​ള​ത്തി​ലെ​റി​ഞ്ഞു കൊ​ല്ലാ​ൻ ശ്ര​മി​ച്ച സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു .​

. ഇ​സ്മാ​യി​ലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . വെ​ള്ളി​യാ​ഴ്ചയാണ്  ഇ​യാ​ൾ ഒ​രു വ​യ​സു​കാ​ര​നെ  കു​ള​ത്തി​ലെ​റി​ഞ്ഞു കൊ​ല്ലാ​ൻ നോക്കിയത് .

Related Topics

Share this story