Times Kerala

ഉത്രവധക്കേസ്;അന്വേഷണ  സംഘത്തിന് കിട്ടിയ പാരിതോഷികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

 
ഉത്രവധക്കേസ്;അന്വേഷണ  സംഘത്തിന് കിട്ടിയ പാരിതോഷികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

കൊല്ലം: ഉത്രവധക്കേസ് അന്വേഷണ  സംഘത്തിന്  പൊലീസ് മേധാവിയുടെ അഭിനന്ദനവും പാരിതോഷികവും  .

 ഹരിശങ്കറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ  സംഘത്തിനാണ് പാരിതോഷികം കിട്ടിയത് . പാരിതോഷികമായി  പൊലീസ് മേധാവി നൽകിയ   പണം അന്വേഷണ സംഘം   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

Related Topics

Share this story