Times Kerala

‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

സുരാജ് വെഞ്ഞാറമൂഡ്, ഹരീഷ് കണാരന്‍, ബിജു കുട്ടന്‍, ദിനേശ് പണിക്കര്‍, നോബി, സുബി സുരേഷ്, വിഷ്ണു പ്രിയ, നെടുമുടി വേണു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

Related Topics

Share this story