Times Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ​​​ശ്രമിച്ച സംഭവം ; പ്രതി പിടിയിൽ

 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ​​​ശ്രമിച്ച സംഭവം ; പ്രതി പിടിയിൽ

ചെറുതോണി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ​​​ശ്രമിച്ച    സംഭവത്തിൽ  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു .പോക്സോ നിയമപ്രകാരമാണ്  ഇടുക്കി പൊലീസ് ഇയാളെ  അറസ്​റ്റ്​ ചെയ്തത് .

ഇടുക്കി സ്വദേശി  അജിത് രാമചന്ദ്രനെയാണ്​ (30) പോലീസ്  അറസ്​റ്റ്​ ചെയ്തത്.

Related Topics

Share this story