Times Kerala

വിവാദ ഭൂമിയിടപാട് ;വിജിലന്‍സ് അന്വേഷണം നടത്തണമെന്ന്  എ. വിജയരാഘവന്‍

 
വിവാദ ഭൂമിയിടപാട് ;വിജിലന്‍സ് അന്വേഷണം നടത്തണമെന്ന്  എ. വിജയരാഘവന്‍

ഇടപ്പള്ളി:  പി.ടി. തോമസ് എംഎല്‍എ ബന്ധപ്പെട്ടുള്ള  വിവാദ ഭൂമിയിടപാടില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന്   എ. വിജയരാഘവന്‍.

ഭൂമാഫിയകള്‍ക്ക് വേണ്ടിയുള്ള  ഇടപാടാണ് ഇവിടെ  നടന്നതെന്ന് വിജയരാഘവന്‍ വ്യക്‌തമാക്കി  . കറന്‍സി കൈമാറ്റത്തിനാണ് എംഎല്‍എ  കൂട്ട് നിന്നതെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story