Times Kerala

അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ സു​ര​ക്ഷ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ബി​ജെ​പി

 
അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ സു​ര​ക്ഷ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി:ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും ആം​ആ​ദ്മി പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ സു​ര​ക്ഷ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ബി​ജെ​പി. ഡ​ൽ​ഹി പൊ​ലീ​സി​നോ​ടാ​ണ് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടിരിക്കുന്ന​ത്.ഇ​ന്ദി​ര ഗാ​ന്ധി വധിക്ക​പ്പെ​ട്ട​ത് പോ​ലെ താ​നും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രാ​ൽ കൊ​ല്ല​പ്പെ​ടു​മെ​ന്ന കേ​ജ​രി​വാ​ളി​ന്‍റെ പ്ര​സ്താ​വ​ന​യെ തുടർന്നാണ് ബി​ജെ​പി നടപ‌‌ടി.

Related Topics

Share this story