Times Kerala

‘സിഐഡി ഷീല’..;വിവാഹ ശേഷം പുതിയ ചിത്രവുമായി നടി മിയ.!

 
‘സിഐഡി ഷീല’..;വിവാഹ ശേഷം പുതിയ ചിത്രവുമായി നടി മിയ.!

വിവാഹ ശേഷം പുതിയ ചിത്രം പ്രഖാപിച്ച് നടി മിയ. സിഐഡി ഷീല എന്നാണ് ചിത്രത്തിന്റെ പേര്. മിയ ആദ്യമായി ടൈറ്റിൽ റോൾ ചെയ്യുന്ന ചിത്രംകുടിയാണിത്. ന്യൂയോർക്കിന്റെ തിരക്കഥാകൃത്ത് നവീൻ ജോൺ ആണ് സിഐഡി ഷീലയുടെ രചന

ദിനേശ് കൊല്ലപ്പള്ളി നിർമ്മിക്കുന്ന സിഐഡി ഷീലയിൽ മഹേഷ് നാരായണൻ എഡിറ്റിംഗും രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു പ്രൊഡക്ഷൻ കൺട്രോളർ സതീഷ് കാവിൽ കോട്ട.

Related Topics

Share this story