നെല്‍സണ്‍ സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ് ‘മോണ്‍സ്റ്റര്‍’.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.
ചിത്രം നിര്‍മിക്കുന്നത് എസ് ആര്‍ പ്രഭു ആണ്. കരുണാകരന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗോകുല്‍ ആണ്. ചിത്രം മെയ് 17-ന് പ്രദര്‍ശനത്തിന് എത്തി.
Comments are closed.