Nature

രാജ്യത്ത് കോവിഡ് ബാധിതർ 74 ലക്ഷം കടന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 62,212 പുതിയ കേസുകൾ 

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷം കടന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 62,212 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രാജ്യത്തെ ആ​കെ കോ​വി​ഡ് ബാധിതരുടെ എ​ണ്ണം 74,32,680 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 837 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ ആ​കെ കോവിഡ് മ​ര​ണം 1,12,998 ആ​യി ഉയർന്നു.

70,816 പേ​ർ​ക്ക് കൂടി രോ​ഗ​മു​ക്തിനേടിയതോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ഭേ​ദ​മാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 65,24,595 ആ​യി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.