Times Kerala

സംസ്ഥാനത്ത് ഇന്ന് ജിഎസ്ടി യോഗം;മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും

 
സംസ്ഥാനത്ത് ഇന്ന്  ജിഎസ്ടി യോഗം;മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ  ചേരും

തിരുവനന്തപുരം :     ജിഎസ്ടി നഷ്ട പരിഹാരത്തുക സംസ്ഥാനത്തിന്  കൊടുക്കാമെന്നത്   സംബന്ധിച്ചുള്ള    യോഗം ഇന്ന് ചേരും . മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത് .

 കേന്ദ്രം  വായ്പടെയുത്ത് നഷ്ട പരിഹാരത്തുക കൊടുക്കാമെന്നുള്ള തീരുമാനം ഇന്നലെ  സംസ്ഥാനത്തെ    അറിയിച്ചിരുന്നു .

Related Topics

Share this story