Times Kerala

കരുനാഗപ്പള്ളി കോഴിവിള സ്വദേശിയായ ലോറി ഡ്രൈവറെ   മരിച്ച നിലയില്‍ കണ്ടെത്തി

 
കരുനാഗപ്പള്ളി കോഴിവിള സ്വദേശിയായ ലോറി ഡ്രൈവറെ   മരിച്ച നിലയില്‍ കണ്ടെത്തി

കരുനാഗപ്പള്ളി: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ  രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ചു .   ഷാനവാസ് (37) ആണ് മരിച്ചത്.

 മാരാരിക്കുളത്ത്  മോട്ടോര്‍ വാഹന വകുപ്പ് എംസാന്‍ഡ് മായി എത്തിയ ലോറി തടയുകയായിരുന്നു . തുടർന്ന്  ലോറി ഡ്രൈവർ   ഓടി രക്ഷപ്പെട്ടു.

പുലര്‍ച്ചെ മൂന്ന് മണിയോടെ ലോറി ഡ്രൈവറെ   മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

Related Topics

Share this story